Advertisment

മൂവാറ്റുപുഴ ഇടമനപ്പറമ്പില്‍ ഇ.വി. ചാക്കോ (85) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

മൂവാറ്റുപുഴ : പെരുമ്പല്ലൂര്‍ ഇടമനപ്പറമ്പില്‍ ഇ.വി. ചാക്കോ (85) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 11.30-ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോനപള്ളിയില്‍.

ഭാര്യ മേരി പെരുമ്പല്ലൂര്‍ നിരവത്തിനാല്‍ കുടുംബാഗം.

മക്കള്‍: മിനി (ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്, തൊടുപുഴ), നിമി (ഹെഡ്മിസ്ട്രസ്സ്, സെന്റ് തോമസ് എല്‍.പി. എസ്. മുടപ്പന്നൂര്‍), സിനി (കാലടി സംസ്‌കൃത സര്‍വ്വകലാശാല).

മരുമക്കള്‍: ബാബു തറയില്‍ (കോടിക്കുളം), ബേബി ഓലിക്കുന്നേല്‍ (ആവോലി), സിന്ധു കൊച്ചുകുന്നുംപുറത്ത് (ജവാന്‍ ഓട്ടോമൊബൈല്‍സ്, മൂവാറ്റുപുഴ)

ERNAKULAM
Advertisment