Advertisment

ജസോള ഫാത്തിമ മാതാ ഫൊറോനാപ്പളിയിൽ ഈവെനിംഗ് വിജിൽ ഒക്ടോബർ 10ന്

New Update

publive-image

ന്യൂ ഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോനാപ്പള്ളിയിൽ ഫാ. ഫ്രാൻസിസ് കർത്താനം വി സി നയിക്കുന്ന ഈവെനിംഗ് വിജിൽ. ഒക്ടോബർ 10ന് ശനിയാഴ്ച വൈകുന്നേരം 5മുതൽ 9വരെ

കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും വിജിൽ നടത്തപ്പെടുക.

തൽസമയം ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥനയിൽ മുൻക്കൂട്ടി പേരുകൾ നൽകുന്ന 100പേർക്ക് മാത്രം പ്രവേശനം.

delhi news
Advertisment