Advertisment

പരീക്ഷക്കടലാസുകള്‍ തിരുത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌

New Update

publive-image

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതുകയും വിദ്യാര്‍ത്ഥികളുടെ പരീക്ഷക്കടലാസുകള്‍ തിരുത്തുകയും ചെയ്ത അധ്യാപകനെതിരെ ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കി. സംഭവം വിവാദമായതോടെ അധ്യാപകനായ മുഖ്യപ്രതി വി. മുഹമ്മദ് ഒളിവിലാണ്.

Advertisment