Advertisment

കോഴിക്കോട്‌ നാല് ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

New Update

publive-image

Advertisment

കോഴിക്കോട്: നാല് ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പനങ്ങാട് തിരുവോത്ത്കുന്നുമ്മല്‍ വീട്ടില്‍ സരിത്ത് ചന്ദ്രന്‍ (37) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച പകല്‍ മൂന്ന് മണിയോ പനങ്ങാട് രാരോത്ത്മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് സരിത്തിനെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisment