Advertisment

കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതില്‍ സലിം വിന്‍സെന്റ് (55) ആണ് മരിച്ചത്. സംസ്‌കാരം കുവൈറ്റില്‍ നടത്തും. ഭാര്യ: ബീന പീറ്റര്‍ (കുവൈറ്റില്‍ എഞ്ചിനീയര്‍). അഷ്‌ലിന്‍ സലീം, അശ്വിന്‍ സലീം എന്നിവര്‍ മക്കളാണ്.

Advertisment