Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. ഹോം ഡെലിവറി സര്‍വീസ് ജീവനക്കാരനായ നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. റുമൈത്തിയയിലായിരുന്നു സംഭവം നടന്നത്. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി. അപകടകാരണം പൊലീസ് അന്വേഷിക്കുന്നു.

Advertisment