Advertisment

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: തൃശൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി. കൂര്‍ക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീന്‍ കാസിം (57) ആണ് മരിച്ചത്.

രോഗം മൂലം ഫര്‍വാനിയ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം. അബ്ബാസിയായിലായിരുന്നു താമസം. കുവൈറ്റിലെ ഒരു ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Advertisment