Advertisment

കോഴിക്കോട് സ്വദേശിയെ കുവൈറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോഴിക്കോട് സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്കം സ്വദേശി കൊടിയങ്ങല്‍ ജയരാജന്‍ (58) ആണ് മംഗഫിലെ താമസസ്ഥലത്ത് കോണിപ്പടിയില്‍ തൂങ്ങിമരിച്ചത്.

ആരിഫ് ജാന്‍ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലെ കെആര്‍എച്ച് കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു.

സതീദേവീയാണ് ഭാര്യ. അശ്വതി രാജ്, അശ്വിന്‍ രാജ് എന്നിവര്‍ മക്കളാണ്. ഫോറന്‍സിക് പരിശോധനയ്ക്കായി മൃതദേഹം കൊണ്ടുപോയി.

Advertisment