Advertisment

കർഷകർക്ക്​ പ്രവാസി ഐക്യദാർഢ്യം, പ്രവാസിസംഘം മേരിക്കുന്നിന് നവനേതൃത്വം.

New Update

കോഴിക്കോട്​: നിലനിൽപിനായി സമരം ചെയ്യുന്ന കർഷകർക്ക്​ പ്രവാസിസംഘം മേരിക്കുന്നി​ന്‍റെ വാർഷികസമ്മേളനം ഐക്യദാർഢ്യപ്രമേയം പാസാക്കി. പ്രസിഡൻറ്​ സി.പ്രതീഷ്​കുമാർ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ചെയർപേഴ്സൺ ജസി ജോർജ്​ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രവാസിസംഘം മേരിക്കുന്ന്‍ ഭാരവാഹികള്‍ പ്രസിഡണ്ട്‌ അമീര്‍ അലീഖാന്‍, ജനറല്‍ സെക്രട്ടറി സി .പ്രദീപ്കുമാര്‍, ട്രഷറര്‍ ഗണേഷ് ഉള്ളൂര്‍

പുതിയ ഭാരവാഹികളായി അമീർ അലീഖാൻ, (പ്രസി.), സി. പ്രദീഷ്​കുമാർ ജനറൽ സെക്രട്ടറി, ഗണേഷ്​ ഉള്ളൂർ (ട്രഷറർ) സുബ്രഹ്​മണ്യൻ, വി. പി. ഷാഫി (വൈസ്​പ്രസി.) എ.സുലൈമാൻ, കെ.വി. ഷംസുദ്ദീൻ (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment