Advertisment

കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ജോലിയില്‍ നിന്നും പ്രവാസികള്‍ക്ക് വിലക്കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ജോലിയില്‍ നിന്നും പ്രവാസികള്‍ക്ക് വിലക്കില്ല .

Advertisment

publive-image

കുവൈറ്റ് യൂണിവേഴ്സിറ്റിയിലെയും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗിലെയും വേനല്‍ക്കാല ക്ലാസുകളില്‍ നിന്ന് പ്രവാസികളെ അധ്യാപനത്തില്‍ നിന്ന് വിലക്കുന്നതിനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രി ഡോ ഹമീദ് അല്‍ അസ്മിയാണ് നിരസിച്ചത്.

കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് സ്വഭാവത്തിന് പാര്‍ലമെന്റ് നിര്‍ദേശം അനുയോജ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

kuwait kuwait latest
Advertisment