Advertisment

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈനിലൂടെ അടക്കാം ; സംവിധാനം ഉടന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവെറ്റില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈനിലൂടെ അടക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം.

Advertisment

publive-image

ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കുന്നതിന് പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് നടപടി.

പുതിയ സംവിധാനം പ്രകാരം പ്രവാസികള്‍ക്ക് അവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും ഫീസ് അടക്കാനും എളുപ്പത്തില്‍ സാധിക്കും.

kuwait kuwait latest
Advertisment