Advertisment

എൻ.വൈ.സി ചിറ്റൂർ സ്റ്റേഷനിൽ ഫേസ് ഷിൽഡ്‌ ,സാനിറ്റൈസർ എന്നിവ നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കുഴൽമന്ദം, ചിറ്റൂർ, ജനമൈത്രി പോലീസ് സ്റ്റേഷനുകളിലേക്കു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ഫേസ് ഷിൽഡ്‌ ,സാനിറ്റൈസർ എന്നിവ നൽകി. ചിറ്റൂർ സ്റ്റേഷനിൽ സി ഐ രാജേഷ് കുമാർ ഏറ്റുവാങ്ങി.

publive-image

സംസഥാന പ്രസിഡന്റ്‌ ഷെനിൻ മന്ദിരാട്, സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രദീഷ് ഗോകുലം, ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺ കുമാർ, സെക്രട്ടറി മാരായ അജയ് ks, രാകേഷ് മോഹൻ, അഭിലാഷ് ചിറ്റൂർ സന്തോഷ്‌ ks, സിജു, പ്രശാന്ത് എന്നിവർ പങ്കെ ടുത്തു

face sheeled
Advertisment