Advertisment

ഫേ​സ്ബു​ക്ക് റ​ഷ്യ​ന്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ ര​ഹി​ത​മാ​ക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ല​ണ്ട​ന്‍: റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ല​ക്ഷ്യ​മി​ട്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഉ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Advertisment

publive-image

വ്യാ​ജ പേ​രു​ക​ള​ല്‍ തു​ട​ങ്ങി​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ളാ​ണ് പൂ​ട്ടി​ച്ച​ത്. റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ണ വി​ഭാ​ഗ​വും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ മ​റ്റൊ​രു കമ്പ​നി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​യാ​ണ് അ​ക്കൗ​ണ്ടു​ക​ളെ​ന്നും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി.

ഈ ​സംഘ​ട​ന​ക​ള്‍ 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Advertisment