Advertisment

ടിക് ടോക്കിനെ വെല്ലാന്‍ ഫേസ്ബുക്കിന്റെ ‘ലസ്സോ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ടിക് ടോക്കിനെ വെല്ലാന്‍ ഫേസ്ബുക്കിന്റെ ലസ്സോ. ടിക് ടോക്കിനെ പോലെ തന്നെ ലഘു വീഡിയോകള്‍ നിര്‍മിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്നതാണ് ലസ്സോയുടെയും ജോലി. നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമാകുന്ന ലസ്സോ വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഫേസ്ബുക്ക് പുറത്തിറക്കും. ആന്‍ഡ്രോയിഡ് എെ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്.

publive-image

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കി വെക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകള്‍ വഴി വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഫേസ്ബുക്ക് പുറത്തിറക്കും.

Advertisment