Advertisment

ഇതാരാണ്...ഫഹദ് തന്നെയാണോ....20 കിലോ കുറച്ച് താരത്തിന്റെ പുതിയ ​ഗറ്റപ്പ്

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ഒരു ഫോട്ടോ ആണിപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്' എന്ന ചിത്രത്തിന് വേണ്ടി താരം ഇപ്പോള്‍ ഇരുപത് കിലോ ആണ് കുറച്ചിരിക്കുന്നത്.

Advertisment

publive-image

ശരീര ഭാരം കുറച്ച്‌ വ്യത്യസ്ത ലുക്കില്‍ എത്തിയ താരത്തെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. ഫഹദിന്റെ ലൊക്കേഷനിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

publive-image

പല കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ബജറ്റ് 25 കോടിയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത് വിഷുവിനാണ്.

Advertisment