Advertisment

കുവൈറ്റില്‍ 2000 കെഡിയുടെ വ്യാജ നാണയങ്ങള്‍ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2000 കെഡിയുടെ വ്യാജ നാണയങ്ങള്‍ പിടികൂടി . കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നുമാണ് രാജ്യത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച വ്യാജനാണയങ്ങള്‍ പിടിച്ചെടുത്തത്.

publive-image

100 ഫില്‍സിന്റെ വ്യാജ നാണയങ്ങളാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 127 കിലോ തൂക്കമുള്ള നാണയങ്ങള്‍ 2000 കെഡിയുടെ അടുത്ത് തുകയ്ക്ക് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment