Advertisment

കുവൈറ്റില്‍ കള്ളപ്പണ ഇടപാടില്‍ സ്വദേശിയ്‌ക്കെതിരെ കേസ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കള്ളപ്പണ ഇടപാടില്‍ സ്വദേശിയ്‌ക്കെതിരെ കേസ് . കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് അഡ്മിനിസ്‌ട്രേഷനാണ് കള്ളപ്പണ ഇടപാടില്‍ സ്വദേശിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയത്.

Advertisment

publive-image

400 കെഡിയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് പുതിയ നോട്ടുകള്‍ വാങ്ങാനാണ് സ്വദേശി ബാങ്കിലെത്തിയത്.

എന്നാല്‍ പഴയ കറന്‍സി മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ തന്റെ കൈവശമുള്ള കറന്‍സ് മാറ്റിയെടുത്തെ പറ്റൂവെന്ന് സ്വദേശി നിര്‍ബന്ധം പിടിച്ചു. സംശയം തോന്നി ബാങ്ക് അധികൃതര്‍ ക്രിമിനല്‍ അന്വേഷണ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

kuwait kuwait latest
Advertisment