Advertisment

പാലാ ഫാമിലി കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ അന്തരിച്ചു

New Update

പാലാ ഫാമിലി കോടതി ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

publive-image

ഭൗതികശരീരം കോടതി സമുച്ചയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ച്ചശേഷം 5 ന് സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും

Advertisment