തൃശൂര്‍: ഓമല്ലൂരില്‍ ഭാര്യാപിതാവിനെ മരുമകന് കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലനടത്തിയ മരുമകന് വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.