Advertisment

സെക്‌സിനു ശേഷം ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രധാനമാണ്. ദമ്പതികള്‍ നിര്‍ബന്ധമായും ആദ്യരാത്രി മുതല്‍ ഇവ അറിഞ്ഞിരിക്കണം !

New Update

publive-image

Advertisment

സെക്‌സിനു ശേഷം ചെയ്യാന്‍ പാടില്ലാത്തതും പാടുള്ളതുമായ ചില കാര്യങ്ങുണ്ടെന്ന് സെക്‌സ് വിദഗ്ധര്‍ പറയുന്നു. നിര്‍ബന്ധമായും ദമ്പതികള്‍ ഇത് അറിഞ്ഞിരിക്കണം .

അതില്‍ പ്രധാനം കുളി തന്നെയാണ്. സെക്‌സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സോപ്പ്‌തേച്ചു കുളിയും ചൂടുവെള്ളത്തിലുള്ള കുളിയും വേണ്ടെന്നാണ് പറയുന്നത്.

publive-image

അതിന്‍റെ കാരണങ്ങളും ശാസ്ത്രീയമാണ്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും.

ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

publive-image

എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം. ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്.

publive-image

ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്.ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക.

publive-image

ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയാണ് മൂത്രം ഒഴിക്കല്‍ .

latest sex family
Advertisment