Advertisment

ഫാന്‍ മേയ്ഡ് പോസ്റ്റര്‍ പങ്കുവെച്ച് പീറ്റര്‍ ഹെയ്ന്‍; മാണിക്യനെ സ്വീകരിക്കാൻ ഒരുങ്ങി ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഫാന്‍സ് ഷോയ്ക്ക് പുറമേ വിവിധ പരിപാടികളുമായാണ് ഒടിയന്‍ മാണിക്യനെ സ്വീകരിക്കാന്‍ ആരാധകര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. ഇതിനോടകം ഒടിയന്റെ അണിയറയിലുള്ളവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഫാന്‍ മേയ്ഡ് പോസ്റ്ററുകളും ടീസറുകളും ആരാധകര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അങ്ങനെ പുറത്തിറക്കിയ ഒരു ‘ഒടിയന്‍ പോസ്റ്റര്‍’  പീറ്റര്‍ ഹെയ്ന്‍ തന്നെ പങ്കുവെച്ചിരിക്കുന്നു. ഷോര്‍ട്ട് ഫിലിം സംവിധായകനും പോസ്റ്റര്‍ ഡിസൈനറുമായ തേജസ് കെ. ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒടിയന്‍ പോസ്റ്ററാണ് പീറ്റര്‍ ഹെയ്ന്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/PeterHein.OFFICIAL/photos/a.192670317455972/2044439142279071/?type=3

 

Advertisment