Advertisment

ഫരീദ്‌ ജാസിന്റെ രണ്ട്‌ മന്ത്രങ്ങൾ പുറത്തിറങ്ങുന്നു.

author-image
admin
New Update

publive-image

മുൻ പ്രവാസിയും യുവ എഴുത്തുകാരനുമായ ഫരീദ്‌ ജാസ്‌ പെരുമ്പാവൂരിന്റെ രണ്ടാമത്തെ ചെറുകഥാ സമാഹാരം രണ്ട്‌ മന്ത്രങ്ങൾ വെള്ളിഴായ്ച്ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ പെരുമ്പാവൂർ വ്യാപാരി ഭവൻ ഹാളിൽ വെച്ച്‌ ശ്രീമൂലനഗരം മോഹൻ സാമൂഹീക പ്രവർത്തകനായ നൗഷാദ്‌ മാസ്റ്റർക്ക്‌ നൽകി പ്രകാശനം നടത്തുന്നു പ്രവാസ ജീവിതത്തിനിടയിൽ സ്നേഹ പുഷ്പങ്ങൾ എന്ന കഥാസമാഹാരം അദ്ദേഹത്തിന്റേതായി പുറത്ത്‌ വന്നിരുന്നു

Advertisment