Advertisment

ലോക്ക് ഡൗണിനു ശേഷം ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ ഇന്നലെ പൊതുജന സാന്നിധ്യത്തിൽ വിശുദ്ധ ബലിനടന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കൊവിഡ് 19 ലോക്ക് ഡൗണിനു ശേഷം ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ ജൂലൈ 12ാം തിയതി ഞായറാഴ്ച പൊതുജന സാന്നിധ്യത്തിൽ വിശുദ്ധ ബലിനടന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റും ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും നൽകിയ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് തിരുകർമ്മങ്ങൾ നടത്തിയത്.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങരയുടെ നിർദ്ദേശപ്രകാരം കുട്ടികൾക്കായി ഓൺലൈൻ ക്യാറ്റെക്കിസവും ഫരീദാബാദ് രൂപതയിൽ ആരംഭിച്ചു.

fareethabad
Advertisment