Advertisment

കാൽനൂറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ഹംസ ചെമ്മലുക്ക് മടങ്ങുന്നു

New Update

ജിദ്ദ: 25വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹംസ ചെമ്മലകു ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി യാത്രയയപ്പ് നൽകി, ഷറഫിയ ലക്കി ദർബാറിൽ വെച്ച് നടന്ന പരിപാടിയിൽ ഹബീബ് കാഞ്ഞിരൽ അദ്യക്ഷദ വഹിച്ചു. പി വി അഷ്‌റഫ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഹംസ ചെമ്മലക്ക് പ്രസിഡന്റ ഹബീബ് കാഞ്ഞിരൽ ഓര്‍മഫലകം  നൽകുന്നു.

അർഷദ് കാരപ്പഞ്ചേരി, പി കെ ഫാസിൽ, പി സി ഗഫൂർ, കെ പി സുനീർ, സുള്‍ഫീകര്‍ ഒതായി, വി പി നൗഷാദ്, സജീർ ഒതായി, നൗഫൽ ബാബു കാഞ്ഞിരാല, പി സി റഷീദ്, ഷബീബ് ബാബു,ബാബു കാരപ്പഞ്ചേരി, റാഫി മന്നയിൽ, ഇസ്ഹാഖ് മന്നയില്, നിയാസ് ഒതായി എന്നിവർ , ആശംസകൽ അർപ്പിച്ചു, ഉബൈദ് ചെമ്പകത്ത സ്വാഗതം പറഞ്ഞു, ഇബ്രാഹിം കൈത്ര നന്ദിയും പറഞ്ഞു.

Advertisment