Advertisment

യാത്രയയപ്പ് നല്‍കി

author-image
admin
Updated On
New Update

റിയാദ് :പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആന്തിയൂര്‍കു് കൂട്ടാ യ്മയുടെ മുന്‍ സെക്രട്ടറി നൗഫലിന്റെ ഫാമിലിക്ക് കൂട്ടായ്മ യാത്രയയപ്പ് നല്‍കി

publive-image

മുന്‍ പ്രസിഡന്റ് ഷറഫ് പുളിക്കലിന്റെ വസതിയില്‍ ചേര്‍ന്ന  ചടങ്ങില്‍  പ്രസിഡന്റ് ഏ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അലവിക്കുട്ടി  ഒളവട്ടൂര്‍ ഫാമിലിക്കുള്ള ഉപഹാരം നല്‍കി. കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളെല്ലാം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു സെക്രട്ടറി  പി.എന്‍.കെ വഹാബ് സ്വാഗതവും പി.വി. ശകീല്‍ നന്ദിയും പറഞ്ഞു.

Advertisment