Advertisment

യാത്ര യായ്പ്പ് നൽകി

author-image
admin
New Update
റിയാദ് : കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ ചെയർമാനും മോഡേൺ സ്‌കൂൾ അദ്ദ്യാപക നുമായ അബൂബക്കർ ഫൈസി ചെങ്ങമനാടിന് മലാസ് മജ്ലിസ് സൗഹൃദ സംഘം യാത്രയായ്‌പ്പ് നൽകി.
Advertisment
publive-image
മലാസിലെ അബൂസക്കി വില്ലേജിൽ ചേർന്ന യാത്രയായ്‌പ്പ് സംഗമം ചെയർമാൻ അബ്ദുൽ റഷീദ്‌ ചിലങ്ക ഉൽഘാടനം ചെയ്തു മാള മുഹ്‌യിദ്ദീൻ അധ്യക്ഷത വഹിച്ചു . ഇർഷാദ് കണ്ണൂർ ഹനീഫ മലപ്പുറം വഹാബ് പുത്തൻചിറ ആഷിഖ് അബ്ദുൽ റഷീദ് ഗഫൂർ നില മ്പൂർ സജീവൻ പുതുക്കാട് സലീം മഞ്ഞൾ വളപ്പിൽ ബഷീർ വെള്ളാങ്ങല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു
അജ്മൽ റഷീദ് .അബ് യാൻ ജമാൽ . ഫാസില റഫീഖ്. അമീൻ റഷീദ് തുടങ്ങിയവരുടെ വിവിധയിനം പരിപാടികളും അരങ്ങേറി യാത്രയായ്പ്പിനു നന്ദി പറഞ്ഞു അബൂബക്കർ ഫൈസി ചെങ്ങമനാട് മറുപടി പ്രസംഗം നടത്തി .ജമാൽ ലുലു സ്വാഗതവും ഗഫൂർ ചിലങ്ക നന്ദിയും പറഞ്ഞു .
Advertisment