Advertisment

യാത്രയയപ്പ് നല്‍കി .

author-image
admin
New Update

റിയാദ് : നീണ്ട മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേ ക്കു മടങ്ങുന്ന ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി പ്രവർത്തകനും,റിയാദ് ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനും, NRK സഹഭാരവാഹിയുമായ സലിം കുമാർ ആലപ്പു ഴക്കും കുടുംബത്തിനും ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.

publive-image

ബത്ത യിൽ വച്ച് നടന്ന യാത്രയയപ്പു ചടങ്ങിൽ ന്യൂ ഏജ് ന്ടെ ഉപഹാരം സെക്രട്ടറി ഷാനവാസ് കൈമാറി. രാജൻ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസഫ് അതിരു ങ്കൽ, ഹരി നായർ , വിനോദ് മഞ്ചേരി, മഴവില്ല് കുടുംബകൂട്ടായ്മാ ജോയിൻ കൺവീനർ ജംഹർ, അബൂബക്കർ പൊന്നാനി,അരുൺ , പീറ്റർ , സകരിയ ,ജോബി ,അനിൽ  മോഹനൻ  ഹരി ഗണേഷ് , അസീസ് , എന്നിവർ ആശംസകൾ നേർന്നു. ന്യൂ ഏജ് , മഴവില്ല് കുടുംബ കൂട്ടായ്മ പ്രവർത്തകർ പങ്കെടുത്തു.

Advertisment