Advertisment

ഓ ഐ സി സി യാത്രയയപ്പ് നല്കി

author-image
admin
New Update
റിയാദ് : ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി എക്സി് ക്യൂട്ടിവ് അംഗവും റിയാദിലെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറസാനിധ്യവുമായിരുന്ന ശ്രീ അശോകൻ നാലാഞ്ചിറക്ക് ഓ ഐ സി സി തിരുവനന്തപുരം ജില്ല' കമ്മിറ്റിയുടെ  മെമെൻറ്റോ പ്രസിഡൻറ് സജീർ പൂന്തുറ  അശോകൻ നാലാഞ്ചിറക്ക് നല്കി ആദരിച്ചു
publive-image
ചടങ്ങിൽ ജനറൽ സെക്രട്ടറി ജഹാംഗീർ  വൈസ് പ്രസിഡന്റ് നിഷാദ് ആലoകോട്  റഫീഖ് വെമ്പായം സാബു കുള മുട്ടം സഫറുള്ള വിഴിഞ്ഞം സഫീർ പൂന്തുറ റാസീ' കോരാണി സവാദ് അഹദ് ഷബീർ കുറ്റിച്ചൽ എന്നിവർ പങ്കെടുത്തു
Advertisment