Advertisment

യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് :  നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗം ഷെറീന സാജിദിന്‌ യാത്രയയപ്പ് നൽകി. പത്തനംതിട്ട, കോന്നി സ്വേദേശിയായ ഷെറീന അൽയസ്മിൻ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

publive-image

സൗദി ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരനായ സാജിദാണ് ഭർത്താവ്. അസീദ്, ആതില, ആഫിയ, ആലിയ എന്നിവർ മക്കളാണ്. കുടുംബവേദി അംഗങ്ങളായ അഞ്‍ജു സജിൻ, പ്രതീന ജയ്ജിത്, അംബികാമ്മ, കാജൽ എന്നിവർ ഷെറീനയ്ക്കുള്ള സംഘടനയുടെ മെമെന്റോയും ഉപഹാരവും കൈമാറി.

Advertisment