Advertisment

ഇരുപത്തിനാലു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഒതുക്കുങ്ങൽ മൂസ യൂസുഫ് മടങ്ങുന്നു; സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: ഇരുപത്തിനാലു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലിലേക്ക് മടങ്ങുന്ന മലപ്പുറം, ഒതുക്കുങ്കൽ സ്വദേശി മൂസ യൂസുഫിന് യാത്രയപ്പ് നൽകി. ലാന്റ് മാർക്കിന്റെ ജിദ്ദയിലെ ആദ്യ ബ്രാഞ്ച് ആയ ബവാദിയിൽ സ്റ്റാഫ് ആയിരുന്നു.

1997 ലായിരുന്നു മൂസയുടെ പ്രവാസാരംഭം. സ്ഥാപന അധികൃതരുടെയും ഉപഭോക്താക്കളുടെയും പ്രശംസ പിടിച്ചെടുത്ത മൂസ യൂസുഫിന് സഹപ്രവർത്തകർ സ്നേഹോഷ്മളമായ യാത്രയയപ്പാണ് നൽകിയത്.

നൂറുദ്ധീൻ കെ മോമോമെന്റോയും അപ്രീസിയേഷൻ അവാർഡും കൈമാറി. നവാസ് മലപ്പുറം, മുജീബ് പി, ആസിഫ് കണ്ണൂർ, സുധീർ ഷെയ്ഖ് കൊടിയത്തൂർ എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു.

soudi news
Advertisment