Advertisment

കർഷകൻ്റെ പുനർജീവനത്തിലൂടെ കോവിഡിനെ അകറ്റാം...

author-image
ജോസ് ചാലക്കൽ
New Update

നെന്മാറ: ലോകം നേരിടുന്ന കോവിഡ് ഭീഷണിയെ തുരത്താൻ കർഷകനെ പുനരുജ്ജീവിപ്പിക്കണം....കോവിഡിൻ്റെ ബാധയേറ്റാൽ ശക്തമായ ശ്വാസം മുട്ടാണ് അനുഭവപ്പെടുക.... ഇത് അന്തരീക്ഷത്തിലെ പ്രാണവായുവിൻ്റെ കുറവാണെന്നതാണ് യാഥാർത്ഥ്യം അതിൻ്റെ നിർമ്മാണം നടത്തുന്നത് കാർഷിക മേഖലയിലാണ്.കർഷകനെ ദ്രോഹിക്കുന്ന നയമാണ് കേന്ദ്ര സർക്കാരുകൾ കാലാകാലമായി തുടരുന്നതെന്ന് NYC കുറ്റപ്പെടുത്തി.

publive-image

നെന്മാറ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ നിൽപ്പു സമരം NCP ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ ഉദ്ഘാടനം ചെയ്തു.NYC നെന്മാറ ബ്ലോക്ക് പ്രസിഡണ്ട് അഖിൽ വിജയൻ അദൃക്ഷത വഹിച്ചു...

എഎന്‍വൈസി സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട് മുഖ്യ പ്രഭാഷണം നടത്തി .. വേണു കേങ്ങോട്ട് സതീഷ് തച്ച മൂച്ചിക്കൽ. പ്രദീഷ് ഗോകുലം അജയ്,കെ.എസ് ലിനു കണ്ണൻ .രാകേഷ് മോഹൻ എന്നിവർ സംസാരിച്ചു.

farmers
Advertisment