Advertisment

കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ സംയുക്ത കർഷക സമിതിയുടെ അനിശ്ചിതകാല സമരത്തിൻ്റെ എട്ടാം ദിവസം മുൻ മന്ത്രി കെ.വി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അഞ്ചു വിളക്കു പരിസരത്തു നടത്തുന്ന അനിശ്ചിതകാല സമരത്തിൻ്റെ എട്ടാം ദിവസം മുൻ മന്ത്രി കെ.വി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

publive-image

ജോസ് മാത്യൂസ് അദ്ധ്യക്ഷനായി. യു. അജയകുമാർ.ആർ.എ.ഉണ്ണിത്താൻ, കബീർ വെണ്ണക്കര ,തുടങ്ങിയവർ പ്രസംഗിച്ചു.

farmers strike
Advertisment