Advertisment

വ്യാപാരിയെ വാട്‌സാപ്പിലൂടെ അപമാനിച്ചു; കുവൈറ്റില്‍ യുവതിക്ക് പിഴശിക്ഷ

New Update

publive-image

കുവൈറ്റ് സിറ്റി: വ്യാപാരിയെ വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ അയച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കുവൈറ്റില്‍ യുവതിക്ക് 500 കെ.ഡി പിഴ വിധിച്ച് കോടതി. ഫാഷന്‍ രംഗത്തെ പ്രമുഖയായ ഒരു യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. യുവതി അയച്ച സന്ദേശങ്ങള്‍ കോടതിയില്‍ തെളിവായി വാദിഭാഗം ഉയര്‍ത്തിക്കാട്ടി. 5001 കെ.ഡി പിഴ യുവതിയില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം

Advertisment