Advertisment

ഫാത്തിമ ലത്തീഫിന്‍റെ മരണം; ഫോണിലെ കുറിപ്പുകള്‍ വിശദമായി അന്വേഷണ വിധേയമാക്കണം... കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടി. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

മദ്രാസ് ഐ.ഐ.ടി.യില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ട ഫാത്തിമാ ലത്തീഫിന്‍റെ ഫോണിലെ കുറിപ്പുകള്‍ വിശദമായി അന്വേഷണ വിധേയമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫാത്തിമയുടെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

chennithala
Advertisment