Advertisment

അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച കുറഞ്ഞു

author-image
admin
Updated On
New Update

ന്യൂയോര്‍ക്ക്: നവംബറില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായെന്ന് റിപ്പോര്‍ട്ട്. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്.

Advertisment

അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തല്‍.

publive-image

ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുളള സാധ്യതകള്‍ ശക്തിപ്പെട്ടതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക വ്യവസായിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

america
Advertisment