Advertisment

കുവൈറ്റിലെ അല്‍ സബാഹ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അപമാനിക്കപ്പെട്ടതായി പരാതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ അല്‍ സബാഹ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അപമാനിക്കപ്പെട്ടതായി പരാതി . സ്വദേശിക്കെതിരെയാണ് ശിശുരോഗ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത് .

Advertisment

publive-image

അസുഖത്തിന്റെ രീതിയെകുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞാണ് ഇയാള്‍ ഡോക്ടറെ അപമാനിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കെസെടുത്തു.

 

kuwait kuwait latest
Advertisment