Advertisment

കൊറോണ : ഫിഫ വേൾഡ് കപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങൾ മാറ്റി

New Update

publive-image

ഡല്‍ഹി : കൊറോണ വൈറസ് ഫിഫ വേൾഡ് കപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങൾ മാറ്റി വെച്ചതായി ഫിഫ അധികൃതർ അറിയിച്ചു. ഇതോടെ ഇറ്റലിയിലെയും ചൈനയിലെയും ലീഗ് മത്സരങ്ങൾ മാറ്റിവെച്ചതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോളിനും കൊറോണ ഭീഷണി ബാധിച്ചിരിക്കുകയാണ്. മാർച്ചിലും ഏപ്രിലിലും നടക്കേണ്ട ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മാറ്റിയേക്കും.

fifa cup
Advertisment