Advertisment

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയില്‍ ഐസിയുവിന് മുന്നില്‍ യുവാക്കളുടെ തമ്മില്‍തല്ല്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ജഹ്‌റ ആശുപത്രിയില്‍ ഐസിയുവിന് മുന്നില്‍ യുവാക്കളുടെ തമ്മില്‍തല്ല് . സംഘട്ടനത്തിന്റെ കാരണം വ്യക്തമല്ല . സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി യുവാക്കളെ പിന്തിരിപ്പിച്ചു. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും.

publive-image

kuwait kuwait latets
Advertisment