Advertisment

കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച് ട്രാഫിക് പൊലീസിനെ ഇടിച്ചു ; പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച് ട്രാഫിക് പൊലീസിനെ ഇടിച്ച പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍ . ഫോര്‍ത് റിംഗ് റോഡിലാണ് സംഭവം . ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

publive-image

kuwait kuwait latest
Advertisment