Advertisment

ഓട്ടര്‍ഷയിലെ ‘പുതു ചെമ്പാ’ എന്ന ഗാനം കാണാം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അനുശ്രീ നായികാവേഷത്തിലെത്തുന്ന ചിത്രം ഓട്ടര്‍ഷയിലെ ‘പുതു ചെമ്പാ’ എന്ന ഗാനം പുറത്തുവിട്ടു. മഞ്ജു വാര്യരും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്.

https://www.youtube.com/watch?time_continue=17&v=tp42hRBGf90

ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.

Advertisment