Advertisment

കൊറോണ വൈറസ്; ഫി​ലിം ചേംബര്‍ പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊ​ച്ചി: കൊറോണ വൈറസ് പ്രശ്നം നിലനില്‍ക്കുമ്പോള്‍ പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങള്‍ക്ക് ഫി​ലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ്-19 കാരണം ചിത്രീകരണം നിലച്ച ചിത്രങ്ങള്‍ ആയിരിക്കും ആദ്യം ചിത്രീകരിക്കുകയെന്നും ചേംബര്‍ പറഞ്ഞു.

publive-image

പുതിയതായി ചിത്രീകരണം ആരംഭിച്ച ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്നും സംഘടന പറഞ്ഞു.ഇത് ലം​ഘി​ച്ച്‌ സി​നി​മ​ക​ള്‍ ആരംഭിച്ചവ​ര്‍​ക്കെ​തി​രെ​ ന​ട​പ​ടിയുണ്ടാകുമെന്നും മാ​ക്ട​യി​ലെ അം​ഗ​ങ്ങ​ളെ സി​നി​മ​യു​ടെ ഭാഗമാക്കണമെന്നും ഫി​ലിം ചേംബര്‍ അറിയിച്ചു.

FILM CHEMBOR6
Advertisment