Advertisment

ദുല്‍ഖര്‍സല്‍മാന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാന്‍തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

https://www.facebook.com/DQSalmaan/photos/a.265084923593993/1734307453338392/?type=3

അതേ സമയം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയുടെയും സിനിമയുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ബാനറിന്റെ പേരും സിനിമയുടെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോളും താരം ഫെയ്‌സ്ബുക്കില്‍ പങ്കെവെച്ചിട്ടുണ്ട്. ഏപ്രില്‍ 27 വരെ എന്‍ട്രികള്‍ അയയ്ക്കാം. സിനിമയുടെ ചിത്രീകരണം മെയ് മാസം തുടങ്ങുമെന്നാണ് സൂചന.

Advertisment