Advertisment

കുവൈറ്റില്‍ വെയര്‍ഹൗസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഷുവൈഖിലെ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ഏഴ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

kuwait fire
Advertisment