Advertisment

കുവൈറ്റിലെ ഖൈത്താനില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് പരിക്ക്‌

New Update

കുവൈറ്റ് : കുവൈറ്റിലെ ഖൈത്താന്‍ പ്രദേശത്തെ കെട്ടിടത്തില്‍ തീപിടുത്തം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ഫര്‍വാനിയയില്‍ നിന്നും സബ്ഹാനില്‍ നിന്നും ജലീബ് അല്‍ ഷുവൈക്കില്‍ നിന്നുമുള്ള അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ആളുകളെ സുരക്ഷിതമായി കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞതു മൂലം വന്‍ദുരന്തമാണ് ഒഴിവായത്. തീപിടുത്തകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment