Advertisment

ഡല്‍ഹി മാല്‍വിയ നഗറിലെ ഫാക്ടറിയിൽ വന്‍ അഗ്‌നിബാധ

New Update

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വന്‍ അഗ്‌നി ബാധ. പ്ലാസ്റ്റിക്കും അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ചിരുന്ന ഫാക്ടറിക്ക് ശക്തമായ സ്‌ഫോടനത്തോടെ തീ പിടിക്കുകയായിരുന്നു.

തീ സമീപത്തെ സ്‌കൂളിലേക്കും ജിമ്മിലേക്കും പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്ലാസ്റ്റിക്ക് കൊണ്ടുപോകാനായെത്തിയ ട്രക്കില്‍ നിന്ന് തീ ഗോഡൗണിലേക്ക് പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗോഡൗണിന് സമീപത്തെ നിരാന്‍കാരി പബ്ലിക്ക് സ്‌കൂളിന്റെ ഒരു ഭാഗം അഗ്‌നി ബാധയാല്‍ തകര്‍ന്നു

Advertisment