Advertisment

കുവൈറ്റില്‍ തീപിടിത്തം; നിരവധി പേരെ ഒഴിപ്പിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹവല്ലിയില്‍ തീപിടിത്തം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ഒരു ഓപ്പണ്‍ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. പ്രദേശത്തുണ്ടായിരുന്നുവരെ ഉടന്‍ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Advertisment