Advertisment

യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; വീഡിയോ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഉമ്മല്‍ഖുവൈന്‍: യുഎഇയില്‍ ഉമ്മല്‍ഖുവൈനിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയന്‍ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisment