Advertisment

കുവൈറ്റിലെ അല്‍ സറയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : കുവൈറ്റിലെ അല്‍ സറയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് നിലകളുണ്ടായിരുന്ന വീട്ടില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്വദേശി പൗരന്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ പുക ശ്വസിച്ച് അവശനിലയിലായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

 

kuwait kuwait latest
Advertisment