Advertisment

വർക്കലയിൽ തീപിടുത്തം: തിരുവമ്പാടി റിസോർട്ടും ചേർന്നുള്ള നാലു കടകളും തീപിടിത്തത്തിൽ കത്തിനശിച്ചു

New Update

വർക്കല: വർക്കല തിരുവമ്പാടി റിസോർട്ടും ചേർന്നുള്ള നാലു കടകളും തീപിടിത്തത്തിൽ കത്തിനശിച്ചു. പുലർച്ചെ 3.30 ഓടെ ആയിരുന്നു സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.

publive-image

റിസോർട്ടിനോട് ചേർന്ന കാട്ടിൽ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

Advertisment