Advertisment

ഷാരൂഖ് ഖാന്റെ സിനിമ സെറ്റില്‍ തീപിടുത്തം

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for shahrukh khan film set fair

Advertisment

ഷാരൂഖ് ഖാൻ നായകനാകുന്ന സീറോ എന്ന സിനിമയുടെ സെറ്റില്‍ തീപിടുത്തമെന്ന് റിപ്പോര്‍ട്ട്. സംഭവസമയത്ത് ഷാരൂഖ് ഖാനും സെറ്റില്‍ ഉണ്ടായിരുന്നു. സ്ഥലത്തേയ്ക്ക് ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന മുംബൈ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന ചിത്രമാണ് സീറോ. അനുഷ്‍ക ശര്‍മ്മയാണ് നായിക. അടുത്ത മാസം 21നാണ് ചിത്രം റിലീസ് ചെയ്യുക.

Advertisment